തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിൻറെ (എക്‌സ്‌റേ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്ല്യ യോഗ്യതയോ ഉള്ളർക്ക് അവസരം.
ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് നടത്തും.
സെൻട്രൽ റെയിൽവേയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചു വേണം അഭിമുഖത്തിനെത്താൻ.
ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസ്സായവരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
ഹോമിയോ ഫാർമസിസ്റ്റ്, അധ്യാപകർ, എന്നീ തസ്തികകളിൽ ഒഴിവുകൾ
Applications are invited for the post of Technical Assistant (X-Ray) in the Government Ayurveda College Hospital, Thiruvananthapuram. The appointment will be on a contract basis. Opportunity for those who have passed SSLC and have a Certified Radiological Assistant course conducted by the Department of Medical Education or equivalent qualification recognized by the Government. The walk-in-interview will be held on the 21st at 11 am at the office of the Principal, Government Ayurveda College, Thiruvananthapuram.
Candidates should be present at the office of the Principal, Government Ayurveda College, Thiruvananthapuram at 10.30 am along with the original certificates proving their educational qualifications and work experience, attested copies and biodata. Candidates must strictly adhere to the Covid criteria for the interview.
Candidates must have passed SSLC and have obtained a Certified Radiological Assistant course conducted by the Department of Medical Education or a Government recognized equivalent. Two years’ work experience is desirable
Share your comments