പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കണമെന്ന്
ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ 'വൈഗ 2018' കാര്‍ഷിക
ഉന്നതിമേള ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ കാര്‍ഷിക മേഖല
യ്ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ഇതില്‍നിന്നും കരകയറാനുള്ള സജീവമായ ഇടപെടലുകള്‍
അനിവാര്യമാണ്.
7.4 ശതമാനം നിരക്കില്‍ കേരള ത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുമ്പോഴും ജിഡിപിയില്‍ കാര്‍ഷിക
മേഖലയുടെ പങ്ക് 11.3 ശതമാനം മാത്രമാണ്. ഇതിനാല്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം
ആവശ്യമാണ്. കാര്‍ഷികമേഖലയുടെ സ്ഥായിയായതും സന്തുലിതവുമായ വികസനത്തിലൂടെ മാത്രമാണ്

പൊതുവായ സാമ്പത്തിക വളര്‍ച്ച സാധ്യമാകൂ. കാര്‍ഷിക വൃത്തി കേവലം ഒരു തൊഴില്‍ മാത്രമല്ല മറിച്ച്
മനുഷ്യ സമൂഹ ത്തിന്റെ അതിജീവനം കൃഷിയുമായി ബന്ധെപ്പട്ടതാണ്. കാലാവസ്ഥാവ്യതിയാനം
കാര്യക്ഷമമായി നേരിടുന്നതിന് നമ്മുടെ ഭാവി കൃഷിരീതികള്‍ പരിസ്ഥതി സൗഹൃദമാകണം. പ്രകൃതിക്ക്

ദോഷം സൃഷ്ടിക്കാത്ത സന്തുലിത കൃഷിരീതിയിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി
ച്ചേര്‍ത്തു.
രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം കൃഷിയാണ്. കാര്‍ഷിക സംരംഭങ്ങളെ കൂടുതല്‍
പ്രോത്സാഹിപ്പിക്കേത് പ്രധാനമാണ്. വിളവെടുപ്പിനുശേഷം പഴം - പച്ചക്കറികള്‍ നശിക്കുന്ന സംഭവങ്ങള്‍ ദാരിദ്ര്യം നിലനില്‍ക്കുന്ന ഇന്ത്യേപ്പാലുള്ള രാജ്യത്തിന് അഭികാമ്യമല്ല. വിളകള്‍ സംഭരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ പ്രാദേശിക തല ത്തില്‍ ഒരുക്കാന്‍ സാധിക്കണം. ഇതിന് സര്‍ക്കാര്‍ ഇടപെടണം. വിളകള്‍ക്ക് ലാഭകരമായ വില ലഭിച്ചില്ലെങ്കില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മൂന്നോട്ടുവരണം. മതിയായ വിലയില്‍ ഈ ഉല്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കണം. വ്യവസായം എളുപ്പ ത്തില്‍ നടത്തുവാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതുപ്പോലെ കൃഷിക്കനുകൂലമായ സാഹചര്യവും സൃഷ്ടിക്കാന്‍ സാധിക്കണം.

Share your comments