<
  1. News

ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

വയനാട്: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ 'തുമ്പൂര്‍മുഴി' മോഡല്‍ കമ്പോസ്റ്റിംഗ് യൂണിറ്റും, മുലയൂട്ടല്‍ കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.

Meera Sandeep
ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

വയനാട്:  ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ 'തുമ്പൂര്‍മുഴി' മോഡല്‍ കമ്പോസ്റ്റിംഗ് യൂണിറ്റും, മുലയൂട്ടല്‍ കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിക്കും ഹോമിയൊ ഫലപ്രദം

ആശുപത്രിയിലെ ജൈവ മലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ശ്വശാത പരിഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.   നിലവില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ ആശുപത്രിയില്‍ നടക്കുന്നുണ്ട്. അടുത്ത ഘട്ട വികസനത്തിനായി 30 ലക്ഷം രൂപ കൂടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കോഴികളെ ഹോമിയോ മരുന്ന് ശീലിപ്പിക്കുക : പെട്ടെന്ന് ഫലം കിട്ടും

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി, മീനാക്ഷി രാമന്‍, എന്‍.സി. പ്രസാദ്, സിന്ധു ശ്രീധര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ എ.സി. രമ്യ, ആശുപത്രി വികസന സമിതി അംഗങ്ങളായ കമ്മന മോഹനന്‍, ജോണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എന്‍ ബിജി തുടങ്ങിയവര്‍ സംസാരിച്ചു.

District Govt under Zilla Panchayat District Panchayat President Samshad Marakar inaugurated the 'Thumburmuzhi' model composting unit and breastfeeding center at Homeo Hospital.

The president of the district panchayat said that with the implementation of the system for the scientific treatment of organic waste in the hospital, there will be a permanent solution to the problem of waste in the hospital. At present, works of 20 lakh rupees sanctioned by the district panchayat are going on in the hospital. He also said that 30 lakh rupees will be allocated for the next phase of development. District Panchayat Vice President S. Bindu presided.

Zilla Panchayat Public Works Standing Committee Chairperson Bina Jose, Zilla Panchayat Development Standing Committee Chairperson Usha Thambi, Zilla Panchayat Welfare Standing Committee Chairperson Junaid Kaipani, Meenakshi Raman, N.C. Prasad, Sindhu Sridhar, Kudumbashree District Coordinator P.K. Balasubramanian, Cleanliness Mission Program Officer K. Anoop, District Homeo Medical Officer A.C. Ramya, hospital development committee members Kammana Mohanan, Johny, district homeo hospital superintendent Dr. SN BG and others spoke.

English Summary: Various projects were inaugurated in the district Homeo hospital

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds