ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൽ പച്ചക്കറികൃഷി വിളവെടുപ്പ്
സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പച്ചക്കറിക്കു പുറമെ, വാഴ, മരച്ചീനി തുടങ്ങിയവയും എഫ്. ഐ.ടി. വളപ്പിൽ കൃഷി ചെയ്തിരുന്നു.കമ്പനി വളപ്പിൽ നടന്ന ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.Churnikara Panchayat President Harris inaugurated the harvest at a function held at the company premises.
കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പച്ചക്കറിക്കു പുറമെ, വാഴ, മരച്ചീനി തുടങ്ങിയവയും എഫ്. ഐ.ടി. വളപ്പിൽ കൃഷി ചെയ്തിരുന്നു.കമ്പനി വളപ്പിൽ നടന്ന ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.Churnikara Panchayat President Harris inaugurated the harvest at a function held at the company premises.
എഫ്. ഐ.ടി. മാനേജിങ് ഡയറക്ടർ ബിജു. പി. ഏബ്രഹാം, ഡയറക്ടർ ഫെറോൾഡ് സേവ്യർ, ഫിനാൻസ് മാനേജർ ബീനാ ബീഗം, പ്രൊഡക്ഷൻ മാനേജർ രമ്യ എ നായർ കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് തുടങ്ങിയവർ പങ്കെടുത്തു.
Share your comments