1. News

ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൽ പച്ചക്കറികൃഷി വിളവെടുപ്പ്

സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പച്ചക്കറിക്കു പുറമെ, വാഴ, മരച്ചീനി തുടങ്ങിയവയും എഫ്. ഐ.ടി. വളപ്പിൽ കൃഷി ചെയ്തിരുന്നു.കമ്പനി വളപ്പിൽ നടന്ന ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.Churnikara Panchayat President Harris inaugurated the harvest at a function held at the company premises.

K B Bainda
FIT Vegetable harvest
എഫ്. ഐ.ടി. മാനേജിങ് ഡയറക്ടർ ബിജു. പി. ഏബ്രഹാം, ഡയറക്ടർ ഫെറോൾഡ് സേവ്യർ, ഫിനാൻസ് മാനേജർ ബീനാ ബീഗം, പ്രൊഡക്ഷൻ മാനേജർ രമ്യ എ നായർ കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിൻ്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പച്ചക്കറിക്കു പുറമെ, വാഴ, മരച്ചീനി തുടങ്ങിയവയും എഫ്. ഐ.ടി. വളപ്പിൽ കൃഷി ചെയ്തിരുന്നു.കമ്പനി വളപ്പിൽ നടന്ന ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.Churnikara Panchayat President Harris inaugurated the harvest at a function held at the company premises.


എഫ്. ഐ.ടി. മാനേജിങ് ഡയറക്ടർ ബിജു. പി. ഏബ്രഹാം, ഡയറക്ടർ ഫെറോൾഡ് സേവ്യർ, ഫിനാൻസ് മാനേജർ ബീനാ ബീഗം, പ്രൊഡക്ഷൻ മാനേജർ രമ്യ എ നായർ കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വയലാർ കാർഷിക കർമ്മ സേനയുടെ പച്ചക്കറി വിളവെടുപ്പ് നടത്തി

#Farmer#Vegetable#Agriculture#Krishi

English Summary: Vegetable Harvesting in Forest Industries Travancore

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds