1. News

കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിന്‍ ഡിയുടെ കുറവ് കണ്ടെത്തി ഗവേഷകർ

മാനവരാശിയുടെ ദ്രുതഗതിയിലുള്ള ചലനത്തെ സ്തംഭനാവസ്ഥയിലാക്കിയ കോവിഡ് മഹാമാരിയെ കുറിച്ചുള്ള പഠനങ്ങളിലാണ് ശാസ്ത്രലോകം. കോവിഡിനെ തളയ്ക്കാനുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ഗവേഷണത്തിനൊപ്പം തന്നെ, കോവിഡ് ബാധിച്ച രോഗികളുടെ ആരോഗ്യത്തെ കുറിച്ചും കോവിഡിന്റെ ലക്ഷണങ്ങളെ കുറിച്ചുമൊക്കെയുള്ള സൂക്ഷ്മവും സമഗ്രവുമായ പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിൻ ഡി3 (Vitamin D3)യുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ പഠനം കാണിക്കുന്നത്.

Arun T

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിൻ ഡി3 (Vitamin D3) അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി 

മാനവരാശിയുടെ ദ്രുതഗതിയിലുള്ള ചലനത്തെ സ്തംഭനാവസ്ഥയിലാക്കിയ കോവിഡ് മഹാമാരിയെ കുറിച്ചുള്ള പഠനങ്ങളിലാണ് ശാസ്ത്രലോകം. കോവിഡിനെ തളയ്ക്കാനുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ഗവേഷണത്തിനൊപ്പം തന്നെ, കോവിഡ് ബാധിച്ച രോഗികളുടെ ആരോഗ്യത്തെ കുറിച്ചും കോവിഡിന്റെ ലക്ഷണങ്ങളെ കുറിച്ചുമൊക്കെയുള്ള സൂക്ഷ്മവും സമഗ്രവുമായ പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിൻ ഡി3 (Vitamin D3)യുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ പഠനം കാണിക്കുന്നത്.

216 കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ 80 ശതമാനത്തിലധികം ആളുകളിലും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തി. സ്പെയിനിലെ യൂണിവേഴ്സിറ്റി മാർക്വസ് ഡി വാൽഡെസില്ല ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്.

The researchers found 80 per cent of 216 COVID-19 patients at the Hospital Universitario Marques de Valdecilla had vitamin D deficiency, and men had lower vitamin D levels than women. COVID-19 patients with lower vitamin D levels also had raised serum levels of inflammatory markers such as ferritin and D-dimer.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിൻ ഡി3 (Vitamin D3) അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി. ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി & മെറ്റബോളിസത്തിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“രോഗസാധ്യത കൂടുതലുള്ള പ്രായമായ ആളുകൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ, നഴ്സിംഗ് ഹോമുകളിൽ പരിചരണത്തിൽ കഴിയുന്നവർ തുടങ്ങിയവരിൽ വൈറ്റമിൻ ഡി3 (Vitamin D3)യുടെ​ അപര്യാപ്തത ഉണ്ടോ എന്ന് പരിശോധിക്കുന്നതും ചികിത്സ നൽകുന്നതും കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവും,” എന്നാണ് പഠനത്തിൽ പങ്കെടുത്ത വ്യക്തികളിലൊരാളായ ഹോസെ എൽ ഫെർണാണ്ടസ് പ്രസ്താവനയിൽ പറയുന്നത്.

"José L. Hernández, Ph.D., of the University of Cantabria in Santander, Spain. "Vitamin D treatment should be recommended in COVID-19 patients with low levels of vitamin D circulating in the blood since this approach might have beneficial effects in both the musculoskeletal and the immune system."

ഏറ്റവും പുതിയ പഠനങ്ങൾ

COVID ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളെ വിറ്റാമിൻ ഡി എങ്ങനെ ബാധിക്കുമെന്ന് സ്പാനിഷ് ഗവേഷകർ പരിശോധിച്ചു. ഇത് ലഭിച്ച 50 പേരിൽ ഒരാൾക്ക് മാത്രമേ തീവ്രപരിചരണ വിഭാഗം (ഐസിയു) ആവശ്യമുണ്ടായിരുന്നോള്ളൂ , ആരും മരിച്ചില്ല. വിറ്റാമിൻ ലഭിക്കാത്ത 26 രോഗികളിൽ 13 പേർക്ക് ഐസിയു പരിചരണം ആവശ്യമായി വന്നു , രണ്ട് പേർ മരിച്ചു.

കോവിഡ് ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 235 രോഗികളിൽ നിന്നുള്ള രക്തസാമ്പിളുകൾ യുഎസ് ഗവേഷകർ വിലയിരുത്തി, ആവശ്യത്തിന് വിറ്റാമിൻ ഡി അളവ് ഉള്ള രോഗികൾക്ക് അബോധാവസ്ഥയിലാകാനോ COVID മൂലം മരിക്കാനോ സാധ്യത കുറവാണ് എന്ന് അവർ കണ്ടെത്തി.

വൈറ്റമിൻ ഡി3 (Vitamin D3) സപ്ലിമെന്റായി (ഗുളിക രൂപത്തിൽ ) ഉപയോഗിക്കുന്നത് കോവിഡ് ഗുരുതരമാവാതിരിക്കുവാൻ സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു. കോവിഡ് കാരണം ഉണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങൾ വരാതിരിക്കാൻ വൈറ്റമിൻ ഡി3 യുടെ ഉപഭോഗം സഹായിച്ചതായി അവർ അഭിപ്രായപ്പെട്ടു. കോവിഡ് മരുന്നുകൾക്കൊപ്പം വൈറ്റമിൻ ഡി 3 യും നൽകിയപ്പോൾ മരണനിരക്ക് കുറഞ്ഞതായി അവർ നിരീക്ഷിച്ചു. കോവിഡ് വരാതിരിക്കാൻ ശരീര പ്രതിരോധ ശേഷി വർധിപ്പിക്കാൻ വൈറ്റമിൻ ഡി 3 നല്ലതാണെന്ന് അവർ അഭിപ്രായപ്പെട്ടു.

വൈറ്റമിൻ ഡി 3 യും, വൈറ്റമിൻ സിയും നിശ്ചിത അളവിൽ കഴിച്ച വിവിധ കോവിഡ് രോഗികൾ കോവിഡ് പിടിപ്പെട്ട് മൂന്നാം ദിവസം രോഗവിമുക്തരായതായി പ്രമുഖ ന്യൂഡ്രീഷനിസ്റ്റ് ശ്രീ സജി അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് - 9447113762

English Summary: VITAMIN D3 EFFECTIVE TO COVID

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds