1. News

കാലാവസ്ഥ: സ്വകാര്യ കമ്പനികൾക്ക് കരാർ

സർക്കാർ സ്ഥാപനങ്ങളുടെ കാലാവസ്ഥ പ്രവചനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും അധിക സേവനങ്ങൾക്കുമായി മൂന്ന് സ്വകാര്യകമ്പനികളുമായി സർക്കാർ കരാർ ഒപ്പിട്ടു. സ്കൈമെറ്റ്, ഐ.ബി.എം വെതർ, എർത്ത് നെറ്റ് വർക്ക് എന്നീ കമ്പനികളുമായി ഒരുവർഷത്തേക്കാണ് കരാർ. ദുരന്ത നിവാരണ അതോറിട്ടിയുടെ ആവശ്യപ്രകാരമാണിത്. ഒരു വർഷത്തേയ്ക്കുള്ള 95ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകും.

Arun T
Automatic weather stations

സർക്കാർ സ്ഥാപനങ്ങളുടെ കാലാവസ്ഥ പ്രവചനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും അധിക സേവനങ്ങൾക്കുമായി

മൂന്ന് സ്വകാര്യകമ്പനികളുമായി സർക്കാർ കരാർ ഒപ്പിട്ടു. സ്കൈമെറ്റ്, ഐ.ബി.എം വെതർ, എർത്ത് നെറ്റ് വർക്ക് എന്നീ കമ്പനികളുമായി ഒരുവർഷത്തേക്കാണ് കരാർ. ദുരന്ത നിവാരണ അതോറിട്ടിയുടെ ആവശ്യപ്രകാരമാണിത്. ഒരു വർഷത്തേയ്ക്കുള്ള 95ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകും.

The government signed a contract with three private companies. The deal is for one year with Skymet, IBM Weather and Earth Network. This is as per the requirement of the Disaster Management Authority. Rs.95 lakhs will be provided from disaster management fund for one year

weather

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ കൃത്യതയില്ലെന്ന് പ്രളയ സമയത്ത് സർക്കാർ വിമ‌ർശിച്ചിരുന്നു. ഒഡീഷ അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഈ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

15 ഓട്ടോമേറ്റഡ് സ്റ്റേഷനുകൾ കാലാവസ്ഥാവകുപ്പിന് കേരളത്തിലുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഇതിനേക്കാൾ സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികൾക്ക് കേരളത്തിലുണ്ടെന്നും അവ പ്രവർത്തനക്ഷമമാണെന്നും അറിയുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കനത്ത മഴ: ഓറഞ്ച് എല്ലോ അലർട്ട് പ്രഖ്യാപിച്ചു

English Summary: Weather forecasting privatised in Kerala

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds