
നിലവിലെ റിപ്പോർട്ടുകളനുസരിച്ച് കേരളത്തിൽ ഇനി മഴയ്ക്ക് സാധ്യതയില്ല. തുടർച്ചയായി വന്ന ന്യൂനമർദ്ദങ്ങൾ കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഡിസംബർ മാസം കേരളത്തിൽ ന്യൂനമർദ്ദങ്ങൾ ഉണ്ടാവുകയില്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചിലയിടങ്ങളിൽ ചാറ്റൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ക്രിസ്മസ് നാളിൽ കേരളത്തിന്റെ അന്തരീക്ഷം പൊതുവേ പ്രസന്നമായയിരിക്കും
Share your comments