ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായ മഴ. കനത്ത മഴയെ തുടർന്ന് ദുബായിലെ ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. ഒമാനിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ആറുപേർ മരിച്ചു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ നൂറോളം പേരെ അഗ്നിശമന വിഭാഗം രക്ഷിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് പ്രകാരം നിലവിലെ അന്തരീക്ഷസ്ഥിതി തുടരാനാണ് സാധ്യത. ആരും കടലിൽ പോകാൻ പാടുള്ളതല്ല. ബഹറിനിൽ കഴിഞ്ഞദിവസമുണ്ടായ മഴയിൽ ധാരാളം പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ധാരാളം സന്ദർശകർ എത്തുന്നതിനാൽ ഗ്ലോബൽ വില്ലേജ് യുഎഇ ടൂറിസം അടച്ചിടാൻ തീരുമാനിച്ചത്. ഇന്നു വൈകിട്ട് നാലുമുതൽ ചിലപ്പോൾ ഗ്ലോബൽ വില്ലേജ് തുറന്നേക്കാം. യുഎഇയിൽ നിലവിലെ സ്ഥിതി അനുസരിച്ച് ആലിപ്പഴ വർഷവും, ഇടിമിന്നലോടുകൂടിയ മഴയും ഉണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ഒമാനിലെ പല ഗവർണറേറ്റകളിലും ഉണ്ടായി. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ആലപ്പുഴ വർഷത്തിനും ഇവിടെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ അറിയിച്ചു.
The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments