തെക്കൻ ജില്ലകളിൽ ഇന്ന് ചില ഇടങ്ങളിൽ മിതമായ മഴ സാധ്യത. തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമായും മഴ സാധ്യത. കൊല്ലം പത്തനംതിട്ട ജില്ലകളുടെ ഇടനാട് കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകളിലും ചില ഇടങ്ങളിലായി മഴ ലഭിക്കും.
തിരുവനന്തപുരം എയർപോർട്ടിലും പരിസരമേഖലകളിലും ചൊവ്വാഴ്ച പുലർച്ചെ ശക്തമായ മഴ ഉണ്ടായി. തിരുവനന്തപുരം എയർപോർട്ടിൽ 52 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
Moderate rain likely at some places in southern districts today (Thursday). Thiruvananthapuram district is mainly prone to rain. Rainfall will occur at some places in Idanad eastern regions of Kollam Pathanamthitta districts and high range regions of Idukki district. Chance of rain in evening or night. Dry weather will continue over most of the areas except chance of rain at some places.
Thiruvananthapuram Airport and surrounding areas experienced heavy rain on Tuesday morning. Thiruvananthapuram Airport recorded 52 mm of rain.
Share your comments