1. News

കേരളത്തിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലെ തെക്കൻ തീരങ്ങളിലും കേരളത്തിലും മഴയ്ക്ക് കാരണമാകും. ഇത് നാളെ യോടു കൂടി ഇത് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യത കൂടുതലാണ്.

Priyanka Menon

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലെ തെക്കൻ തീരങ്ങളിലും കേരളത്തിലും മഴയ്ക്ക് കാരണമാകും. ഇത് നാളെ യോടു കൂടി ഇത് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യത കൂടുതലാണ്. അറബിക്കടലിൽ പ്രവേശിച്ചശേഷം ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആകാനും സാധ്യത കൂടുതലാണ്. ഇതിൻറെ പാത തമിഴ്നാട് തീരത്തേക്ക് ലക്ഷ്യം വെക്കുന്നതിനാൽ ഡിസംബർ 1,2, 3 തീയതികളിൽ ശക്തമായ മഴ തമിഴ്നാട്ടിലും അതോടൊപ്പം കേരളത്തിലും പ്രതീക്ഷിക്കാം.

മത്സരപരീക്ഷ കൃഷി ചോദ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

സ്വകാര്യ പങ്കാളിത്തത്തോടെ റബ്ബർ കൃഷി പ്രോത്സാഹനം

തൈകളും വളവും സബ്സിഡി നിരക്കിൽ ലഭ്യമാക്കാം

English Summary: weather update (1)

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds