ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ പത്തു മണി വരെയുള്ള സമയത്ത് ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഈ സമയങ്ങളിൽ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക. മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായി കാണുന്ന സമയത്ത് ഫോൺ ഉപയോഗിക്കുന്നതും, കുളിക്കുന്നതും, വൃക്ഷങ്ങളുടെ ചുവട്ടിൽ ഇരിക്കുന്നതും മുറ്റത്തേക്കും, ടെറസിലേക്കും പോകുന്നതും ഒഴിവാക്കുക. കഴിവതും ജനലും വാതിലും അടച്ചിടുക.

Share your comments