
ഇന്ന് കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്ന ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട കൊല്ലം ആലപ്പുഴ,കോട്ടയം, ഇടുക്കി എറണാകുളം. ഇവിടെ പ്രതീക്ഷിക്കുന്നു മഴയുടെ തോത് 15.6-64.4mm ആണ്.
Thiruvananthapuram, Pathanamthitta, Kollam, Alappuzha, Kottayam, Idukki and Ernakulam are the districts where light to moderate rainfall is expected in Kerala today. The expected rainfall is 15.6-64.4mm.
മറ്റൊരിടത്തും ഇന്ന് മഴക്ക് സാധ്യത ഇല്ല.
Share your comments