1. News

ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലും ശക്തമായ കാറ്റ് ഉണ്ടാകും

സംസ്ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവായിരിക്കും. മലപ്പുറം, കണ്ണൂര്, ഇടുക്കി, കോഴിക്കോട്,പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. എന്നാൽ ശക്തമായ മഴ എവിടെയും ഉണ്ടാകുന്നതല്ല.

Priyanka Menon

സംസ്ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവായിരിക്കും. മലപ്പുറം, കണ്ണൂര്, ഇടുക്കി, കോഴിക്കോട്,പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം.

എന്നാൽ ശക്തമായ മഴ എവിടെയും ഉണ്ടാകുന്നതല്ല. ജനുവരി ആദ്യ ആഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ മത്സ്യബന്ധനത്തിന് ഈ പ്രദേശങ്ങളിൽ പോകുന്നവർ ജാഗരൂകരായിരിക്കണം.

English Summary: weather update_25-12-2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds