1. News

ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് മഴ

ഇന്ന് രാത്രിയോടുകൂടി കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തുടങ്ങി ഒരു ആഴ്ചക്കാലം സംസ്ഥാനത്ത് മഴ കനക്കും.

Priyanka Menon
Rain
Rain

ഇന്ന് രാത്രിയോടുകൂടി കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തുടങ്ങി ഒരു ആഴ്ചക്കാലം സംസ്ഥാനത്ത് മഴ കനക്കും.

നാളെ കേരളത്തിൻറെ പലയിടങ്ങളിലും പ്രത്യേകിച്ച് മലയോരമേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇക്കാരണം കൊണ്ടു തന്നെ അന്തരീക്ഷം മേനാളെ കേരളത്തിൻറെ പലയിടങ്ങളിലും പ്രത്യേകിച്ച് മലയോരമേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇക്കാരണം കൊണ്ടു തന്നെ അന്തരീക്ഷം മേഘാവൃതമാകുമ്പോൾ തന്നെ ജാഗരൂകരാകുക.ഘാവൃതമാകുമ്പോൾ തന്നെ ജാഗരൂകരാകുക.

ഡിസംബർ 31ന് മഴ പ്രതീക്ഷിക്കുന്ന ജില്ലയിലാണ് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എറണാകുളം,പാലക്കാട്,മലപ്പുറം കോഴിക്കോട് ജില്ലകൾ. ഇന്ന് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാവുന്ന സ്ഥലങ്ങൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം എറണാകുളം ഇടുക്കി, വയനാട്, തൃശ്ശൂർ,

English Summary: weather update_29-12-2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds