1. News

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത

ഇന്ന് രാവിലെ 10. 30 മുതൽ ജനുവരി 11 രാത്രി 11 30 വരെ കൊല്ലം,ആലപ്പുഴ കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി ജില്ലകളുടെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Priyanka Menon
heavy rainfall
heavy rainfall

ഇന്ന് രാവിലെ 10. 30 മുതൽ ജനുവരി 11 രാത്രി 11 30 വരെ കൊല്ലം,ആലപ്പുഴ കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി ജില്ലകളുടെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്.

ബീച്ചിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പൂർണമായും ഒഴിവാക്കുക. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരമേഖലയിൽ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

According to the National Center for Statistics, high tides and high tide are expected along the coasts of Kollam, Alappuzha, Kochi, Ponnani, Kozhikode, Kannur and Kasaragod districts from 10.30 am to 11.30 pm today. These days low-lying areas of the coast are prone to flooding during high tide. Completely avoid tourist trips to the beach. Avoid landing boats on the coast as the sea level may rise. Securely tie up fishing vessels in the harbor. The safety of fishing equipment should be ensured.

There is nothing wrong with continuing to fish in the deep sea. Even today, a green alert has been declared in all the districts of Kerala. The Central Meteorological Department has forecast isolated showers in Kerala. Everyone should be alert as there is a high chance of thunderstorms between 2pm and 10pm.

ആഴക്കടലിൽ മത്സ്യബന്ധനം തുടരുന്നതിൽ കുഴപ്പമില്ല. ഇന്നും കേരളത്തിൽ എല്ലാ ജില്ലകളിലും പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടുമണിമുതൽ പത്തുമണിവരെ ഇടിമിന്നൽ സാധ്യത കൂടുതലായതിനാൽ എല്ലാവരും ജാഗരൂകരാകുക.

English Summary: weather updates 09/01/2021 The Central Meteorological Department has forecast isolated showers in Kerala.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds