1. News

അടുത്ത നടീൽ സീസണിലേക്കുള്ള ഹൈ ബ്രീഡ് ജാതിതൈ ബുക്കിങ് ആരംഭിച്ചു

തൊടുപുഴ : കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ. ഐ. എസ്. ആർ ) കോഴിക്കോട്, വികസിപ്പിച്ചെടുത്ത വിശ്വ ശ്രീ, കേരളശ്രീ ഹൈബ്രീഡ് ജാതിത്തൈകളുടെ ബുക്കിങ് കാഡ്‌സ് വില്ലേജ് സ്‌ക്വയർ സീഡ് ബാങ്കിൽ ആരംഭിച്ചു.

K B Bainda
ജാതി ബുക്കിങ്ങിന്റെ  അവസാന തിയതി 30-01-2021.

ഓരോ ഇനത്തിലും പരമാവധി 20 തൈകളാണ് ഒരു കർഷകന് നൽകുന്നത്. മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ചു തൈകൾ വിതരണം ചെയ്യും.

ഇതോടൊപ്പം ഓൾ സീസൺ പ്ലാവിന്റെയും ഹൈ ബ്രീഡ് ചെമ്പടക്കിന്റെയും ബുക്കിങ് സ്വീകരിക്കുന്നതാണ് . In addition, bookings for All Season Jackfruit seedlings and High Breed chembadak will be accepted

എന്ന് ഡയറക്ടർ ശ്രീ  K M മത്തച്ചൻ അറിയിച്ചു. ബുക്കിങ് സ്വീകരിക്കുന്ന അവസാന തിയതി 30-01-2021.
PH No.9539674233
English Summary: Booking of high breed nutmeg seedlings for the next planting season has started

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds