1. News

തൃശൂരും പാലക്കാടും ഇന്ന് മഴയില്ല

തൃശ്ശൂർ പാലക്കാട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്ന് സംസ്ഥാനത്ത് പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. L to M എന്ന കാറ്റഗറിയിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ യോടു കൂടി കേരളത്തിൽ മഴ സാധ്യത ഇല്ലാതാവുന്നു.

Priyanka Menon
rainfall
rainfall

തൃശ്ശൂർ പാലക്കാട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്ന് സംസ്ഥാനത്ത് പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. L to M എന്ന കാറ്റഗറിയിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ യോടു കൂടി കേരളത്തിൽ മഴ സാധ്യത ഇല്ലാതാവുന്നു. ഇന്ന് നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നൽ ഉള്ള സാധ്യത കൂടുതലാണ്. രാത്രി വൈകിയും ഇതു തുടർന്നേക്കാം. മലയോര മേഖലകളിൽ ഇടി മിന്നൽ സജീവമാകാനാണ് സാധ്യത.

ഉച്ചയ്ക്ക് രണ്ടു മണി മണി മുതൽ പത്തു മണി വരെയുള്ള സമയത്ത് അന്തരീക്ഷം മേഘാവൃതമായി കാണുന്നുവെങ്കിൽ കുട്ടികളെ പരമാവധി ടെറസിനു മുകളിൽ കളിക്കാൻ വിടാതിരിക്കുക.

A green alert has been declared in all the districts of the state today except Thrissur and Palakkad. Rainfall is expected in the L to M category. There is no possibility of rain in Kerala till tomorrow. The Central Meteorological Department has forecast isolated showers in Kerala today and tomorrow from 2 pm to 10 pm. This may continue late into the night. Lightning is likely to be active in hilly areas. If the atmosphere is cloudy between two and ten o'clock in the afternoon, do not allow children to play on the terrace as much as possible. Disconnect electrical appliances and close windows and doors and keep everyone indoors as much as possible. Tie the cattle in a safe place.

ഗൃഹോപകരണങ്ങളും ആയി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജനലും വാതിലും അടച്ചു എല്ലാവരും പരമാവധി വീടിനുള്ളിൽ തന്നെ ഇരിക്കുക. കന്നുകാലികളെയും സുരക്ഷിത സ്ഥലത്ത് കെട്ടുക.

English Summary: weather updates A green alert has been declared in all the districts of the state today except Thrissur and Palakkad

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds