<
  1. News

പുതുവത്സരം മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പോടെ തുടക്കം

ഇന്ന് രാത്രി 11.30 വരെ കൊല്ലം ആലപ്പുഴ,കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ ഉയർന്ന തിരമാലയും(1.0 മുതൽ1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.

Priyanka Menon

ഇന്ന് രാത്രി 11.30 വരെ കൊല്ലം ആലപ്പുഴ,കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ ഉയർന്ന തിരമാലയും(1.0 മുതൽ1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.

ഉയർന്ന തിരമാലകൾ ഉള്ളപ്പോൾ വള്ളങ്ങളും ബോട്ടുകളും കരയ്ക്ക് അടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുക. ബീച്ചിലേക്കുള്ള വിനോദസഞ്ചാര യാത്രകളും, കടലിൽ ഇറങ്ങിയിട്ടുള്ള വിനോദങ്ങളും ഒഴിവാക്കുക.

The Center for Oceanographic Research said that there is a possibility of high waves (1.0 to 1.5 m high) and tidal surges in the low-lying areas of Alappuzha, Kochi, Kozhikode, Ponnani, Kannur and Kasaragod till 11.30 pm tonight.

മത്സ്യ ബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വളങ്ങൾ തമ്മിലുള്ള അകലം സുരക്ഷിതമായി പാലിക്കുക.

ഇന്ന് കേരളത്തിൽ എല്ലായിടത്തും പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. ഇന്ന് കാര്യമായ മഴ ഒരു ജില്ലയിൽ ഉണ്ടാകില്ല.

English Summary: weather updates The New Year begins with a warning to fishermen

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds