ഡിസംബര്‍ 5 ലോക മണ്ണുദിനാഘോഷത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പരിപാടികളെക്കുറിച്ച് കുട്ടികളില്‍ അവബോധനം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണ്, പരിസ്ഥിതി, കൃഷി എിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി വിഭാഗത്തിന് പെയിന്റിംഗ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസം, ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ക്വിസ് മത്സരം എന്നിവ നടത്തും.
ജില്ലയിലെ എല്ലാ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍നിന്നും രണ്ടു കുട്ടികളടങ്ങിയ ഒരു ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്‌കൂളുകള്‍ നവംബര്‍ 22ന് മുമ്പ് കുട്ടികളുടെ വിവരങ്ങള്‍ തൊടുപുഴ റിവര്‍വ്യൂ റോഡില്‍ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ 04862 228725 എന്ന ഫോണ്‍ നമ്പറിലോ adssidukki@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍/ ഇമെയില്‍/ കത്ത് മുഖേനയോ അറിയിക്കണമെന്ന് ജില്ലാ സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ലോകമണ്ണ് ദിനം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം
ഡിസംബര്‍ 5 ലോക മണ്ണുദിനാഘോഷത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പരിപാടികളെക്കുറിച്ച് കുട്ടികളില്‍ അവബോധനം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണ്, പരിസ്ഥിതി, കൃഷി എിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി വിഭാഗത്തിന് പെയിന്റിംഗ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസം, ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ക്വിസ് മത്സരം എന്നിവ നടത്തും.
Share your comments