
ലോക വെറ്ററിനറി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം, വെറ്ററിനറി സർവകലാശാല,ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മണ്ണുത്തി യൂണിറ്റ് എന്നിവ സംയുക്തമായി കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.
മൃഗസംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി മൊബൈലിലോ ഡിജിറ്റൽ ക്യാമറയിലോ ലാൻഡ്സ്കേപ് മോഡിൽ എടുക്കുന്ന ചിത്രങ്ങൾ മത്സരത്തിനായി അയയ്ക്കാം. ഒരാൾ പരമാവധി 2 ഫോട്ടോകൾ മാത്രമേ അയക്കാവൂ. വിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള ആകർർഷക സമ്മാനങ്ങളുണ്ട്. ഫോട്ടോകൾ ivacovasmannuthy@gmail.com എന്ന ഇ–മെയിലിലോ 7907789992 എന്ന വാട്‌സാപ് നമ്പറിലോ ഏപ്രിൽ 24ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി മുകളിലെ നമ്പറിൽ ഫോട്ടോഗ്രഫി മത്സരം എന്ന വാട്‌സാപ് നമ്പറിലോ ഏപ്രിൽ 24ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി മുകളിലെ നമ്പറിൽ ഫോട്ടോഗ്രഫി മത്സരം എന്ന് വാട്‌സാപ് ചെയ്യാം.
Share your comments