<
  1. News

ലോകത്തിലെ വിലകൂടിയ പെർഫ്യൂം ദുബായിൽ

ലോകത്തെ ഏറ്റവും വിലയുള്ള സുഹാന്ധദ്രവ്യം (പെര്‍ഫ്യൂം) ദുബായില്‍.ശുമുഖ് എന്ന്‌ പേരുള്ള ചെയ്തിട്ടുള്ള ഇതിന്റൻ്റെ വില 4.752 ദശലക്ഷം ദിര്‍ഹം ആണ്. 94 സുഗന്ധ ദ്രവ്യകൂട്ടുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തിട്ടുള്ളത് .

Asha Sadasiv
sumukh perfume

ലോകത്തെ ഏറ്റവും വിലയുള്ള സുഹാന്ധദ്രവ്യം (പെര്‍ഫ്യൂം) ദുബായില്‍.ശുമുഖ് എന്ന്‌ പേരുള്ള ചെയ്തിട്ടുള്ള ഇതിന്റൻ്റെ വില 4.752 ദശലക്ഷം ദിര്‍ഹം ആണ്. 94 സുഗന്ധ ദ്രവ്യകൂട്ടുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തിട്ടുള്ളത് .

ശുമുഖിൻ്റെ വില കൂടാൻ കാരണം മറ്റൊന്നുമല്ല. ഇത് വാങ്ങുമ്പോള്‍ 3500 തിളങ്ങുന്ന രത്‌നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം വരുന്ന 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് കിട്ടുക. ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടാണ് പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നതെന്നും ഒരു പ്രാവശ്യം പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.ആഡംബര കുപ്പിക്ക് 1.97 മീറ്റര്‍ ഉയരമുണ്ട്.

English Summary: World's most expensive perfume at Dubai

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds