<
  1. News

ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അന്ത്യോദയ അന്ന യോജന (എ എ വൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.

K B Bainda
മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത
മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത

കാസർഗോഡ് :പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അന്ത്യോദയ അന്ന യോജന (എ എ വൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. Antyodaya Anna Yojana (AAY) yellow ration card holders are eligible to apply.

അപേക്ഷകര്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുമായിരിക്കണം.

ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും  അപേക്ഷാ ഫോമും  www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍  0495-2377786.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സേവനം വാതിൽപ്പടിയിൽ ; കൊറോണ കാലത്ത് ഓൺലൈൻ സേവനങ്ങളുമായി ചാലക്കുടി KSEB

English Summary: You can apply for livelihood restoration assistance scheme

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds