1. News

ചെറുതേനീച്ചകളുടെ പരിപാലനത്തെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററില്‍ വിളിക്കാം

ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം.

Abdul
നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും.
നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും.

 

 

കോട്ടയം: ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആർ. രാമചന്ദ്രന്‍  2020 നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. For questions related to this, R. Ramachandran, who specializes in small beekeepingwill reply by phone on Wednesday, November 04, 2020 from 10 am to 1 pm. കോള്‍ സെന്‍റര്‍ നമ്പര്‍ 04812576622.

കൂടുതൽ അനുബന്ധ വാർത്തകൾക്കു:കർഷകർക്ക് ആശ്വാസമായി അടയ്ക്ക വിലയിൽ വൻ കുതിച്ചുക്കയറ്റം

#Honeybee #Online #Agriculture #Farmer #Farm

English Summary: You can call the call center to learn about the care of small bees

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds