റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗ ശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വള പ്രയോഗ ശുപാര്‍ശ എന്നിവയെ ക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയിന്റിസ്റ്റ് ഡോ. ആനി ഫിലിപ്പ് ജൂണ്‍ 25-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622.
റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗ ശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വള പ്രയോഗ ശുപാര്‍ശ എന്നിവയെ ക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം.
ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയിന്റിസ്റ്റ് ഡോ. ആനി ഫിലിപ്പ് ജൂണ്‍ 25-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622.
Contact the Rubber Board Call Center for scientific fertilizer application recommendations and online fertilizer application recommendations. A senior scientist at the Indian Rubber Research Institute, Dr. Anne Phillip will be
replying on Friday, June 25 from 10 a.m. to 1 p.m. Call center number 0481- 2576622.
English Summary: You can call the Rubber Board call center to know about fertilizer application
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments