പെൻഷൻക്കാർക്ക് മാനുവലായും, SBI ബ്രാഞ്ചിലെത്തി ഡിജിറ്റലായും Umang App വഴി ഓൺലൈനായും Life Certificate സമർപ്പിക്കാം. Citizen Service Centreകൾ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രം വഴിയും ജീവൻ പ്രമാൺ പത്ര സമർപ്പിക്കാനാകും.
പെൻഷൻ ലഭിക്കുന്നത് തുടരാൻ എല്ലാ വർഷവും നവംബറിൽ പെൻഷൻകാർ Life Certificate സമർപ്പിക്കേണ്ടതുണ്ട്. SBI ൽ പെൻഷൻ അക്കൗണ്ട് ഉള്ളവർക്ക് അവരുടെ Life Certificate അല്ലെങ്കിൽ ജീവൻ പ്രമാൺ, പത്ര ബാങ്ക് ശാഖകളിൽ സമർപ്പിക്കാം. പെൻഷൻക്കാർക്ക് മാനുവലായും SBI ബ്രാഞ്ചിലെത്തി ഡിജിറ്റലായും ഉമാംഗ് ആപ്പ് (Umang App) വഴി ഓൺലൈനായും Life Certificate സമർപ്പിക്കാം. Citizen Service Centre കൾ (CSC) അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രം വഴിയും ജീവൻ പ്രമാൺ പത്ര സമർപ്പിക്കാനാകും. അടുത്തിടെ പെൻഷൻകാർക്കായി SBI, പെൻഷൻ സേവാ എന്ന പേരിൽ ഒരു പ്രത്യേക website ആരംഭിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി പെൻഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തൽക്ഷണം പരിശോധിക്കാനാകും.
LIC Jeevan Anand Policy: പ്രതിദിനം 80 രൂപ നിക്ഷേപിച്ചുകൊണ്ട് 28,000 പെൻഷൻ നേടുക
#krishijagran #kerala #pension #sbi #singleclik
Share your comments