<
  1. News

യുവജന കമ്മീഷൻ യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുക. മാർച്ച് 6, 7 തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിലാണു സംഗമം.

Meera Sandeep
യുവജന കമ്മീഷൻ യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു
യുവജന കമ്മീഷൻ യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുക. മാർച്ച് 6, 7 തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിലാണു സംഗമം.

ബന്ധപ്പെട്ട വാർത്തകൾ: കർഷകദിനത്തിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശ്യം. 18 നും 40 നും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യം ഉള്ളവർക്കും പങ്കെടുക്കാം.

താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം youthday2020@gmail.com എന്ന മെയിലിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഫെബ്രുവരി 28 ന് വൈകിട്ട് 5നകം അപേക്ഷിക്കണം. ഫോൺ: 0471 2308630.

Under the auspices of the Kerala State Youth Commission, organize a two-day meeting for young farmers. The meeting will be held at Adoor Marthoma Youth Center on March 6 and 7.

The purpose of the Sangam is to bring young farmers together and to clear the doubts of young farmers about new farming methods and innovative technologies in agriculture and to energize the youth who are interested in agriculture. Young farmers between 18 to 40 years of age and those interested in agriculture can participate.

Interested candidates should apply along with biodata to youthday2020@gmail.com or by post to Kerala State Youth Commission, Vikas Bhavan, Thiruvananthapuram, Pin 695033 by February 28 by 5 PM. Tel: 0471 2308630.

English Summary: Youth Commission organizes Yuva Farmers Sangam

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds