<
  1. Food Receipes

രുചിക്കാം വഴനയില ചായ

വഴനയില ചായ ഉപയോഗിച്ചിട്ടുണ്ടോ വളരെ രുചികരമായ ഒന്നാണിത് .വഴന , കറുകപ്പട്ട, വെള്ളക്കൊടല,പട്ട, മധുരക്കാഞ്ഞിരം എന്നെല്ലാം പേരുകളിലും അറിയപ്പെടുന്നു

Asha Sadasiv
vayanayila

വഴനയില ചായ ഉപയോഗിച്ചിട്ടുണ്ടോ വളരെ രുചികരമായ ഒന്നാണിത് .വഴന , കറുകപ്പട്ട, വെള്ളക്കൊടല,പട്ട, മധുരക്കാഞ്ഞിരം എന്നെല്ലാം പേരുകളിലും അറിയപ്പെടുന്നു. ഇലയ്ക്ക് ചെറിയ മധുര രസമുള്ള വഴനയുടെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു.

ഒരു ചെറിയ വഴനയില ചേർത്ത് രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ചു അതിൽ കുറച്ചു പഞ്ചസാരയൂം തേയിലയും ചേർത്ത് 5 മിനിറ്റു അടച്ചു വച്ചതിനു ശേഷം ഉപയോഗിച്ചാൽ രുചികരമായ വാഴനയില ചായ തയ്യാർ .വാഴനയിലേയ്ക് പകരം കരുവാ പട്ട ചേർത്തും ചായ ഉണ്ടാക്കാം . നാം സാധരണ ഉപയോഗിക്കുന്ന തേയിലയിൽ കറുവപ്പട്ട ചെറിയ കഷണങ്ങൾ ആയി ഇട്ടു കൊടുത്താൽ ചായ ഉണ്ടാക്കുമ്പോൾ അതീവ ഹൃദ്യമായ രുചി അനുഭവിക്കാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് മധുരം ചേർക്കാത്ത ചായ ഉണ്ടാക്കുമ്പോൾ ഒരു കഷ്ണം കറുവാപ്പട്ട ചേർത്തുനോക്കൂ മധുരമില്ലാത്ത പ്രതീതിയെ അറിയില്ല.

 

English Summary: Cnnamon tea vazhanayila chaya

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds