നമ്മളിൽ മിക്കവരും പ്രതിരോധശക്തിക്കായി (immunity power) പാലിൽ മഞ്ഞപ്പൊടി ചേർത്ത് കുടിക്കാറുണ്ട് പ്രത്യേകിച്ചും ഈ മഹാമാരികളുള്ള സമയത്ത്. Nutritionist Nmami Agarwal, Chef Vicky Ratnani, എന്നിവർ ചേർന്ന് സസ്യാഹരങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു പാനീയം തയ്യാറാക്കുന്നു. പാൽ, മഞ്ഞപ്പൊടി, എന്നിവയുടെ കൂടെ വേറെയും സസ്യാഹാരങ്ങൾ ചേർത്തുണ്ടാക്കിയ പാനീയമാണ് Vegan Turmeric Ginger Frappe. ഈ പാനീയം വർഷകാലത്ത് (monsoon season) കുടിക്കാൻ യോജിച്ചതു കൂടിയാണ് .
Vegan Turmeric Ginger Frappe തയ്യാറാകുന്ന വിധം
ആവശ്യമുള്ള സാധനങ്ങൾ (ingredients)
1 cup – ബദാം (Almond) milk
1 tsp – മഞ്ഞപ്പൊടി (Turmeric)
1 tsp – ഇഞ്ചി (Ginger)
1 pinch – ജാതിക്ക (Nutmeg)
1 pinch – കറുവപ്പട്ട (Cinnamon)
1 pinch – കുരുമുളക് പൊടി (Black pepper powder)
1 tsp – ശർക്കര പൊടി (Jaggery powder)
ഉണ്ടാക്കുന്ന ചെയ്യുന്ന വിധം
എല്ലാ ingredients ഉം കൂട്ടികലക്കി മിശ്രിതമാക്കുക
Vegan Turmeric Ginger Frappe കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ
ഇത് ഉൽസാഹം ജനിപ്പിക്കുന്ന (refreshing beverage) ഒരു പാനീയം മാത്രമല്ല, സ്വാദിഷ്ടവും, turmeric, pepper, cinnamon, എന്നിവ അടങ്ങിയതുകൊണ്ട് പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒരു പാനീയം കൂടിയാണ്. ഇതിലടങ്ങിയിരിക്കുന്ന ഔഷധസസ്യങ്ങളും (herbs) ശർക്കരയിൽ നിന്നുള്ള പ്രകൃതിദത്തമായ മധുരവുമുള്ള ഈ പാനീയം എല്ലാ ദുഃഖങ്ങളും മറക്കാൻ സഹായിക്കുന്നു!
Give Your Regular Immunity Booster a Vegan Twist
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മോദകം, മറാഠി സ്റ്റൈലിൽ എങ്ങനെ ഉണ്ടാക്കാം?
Share your comments