ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി പഞ്ചസാര ചേർത്ത് ആദ്യം തന്നെ നന്നായി അരയ്ക്കുക അതിനു ശേഷം തൈരും എടുത്തു വച്ചിട്ടുള്ള പഴങ്ങളും ചേർത്തു അരച്ച് രണ്ടും കൂടി മിക്‌സ് ചെയ്യുക ഇതിൽ റോസ് വാട്ടർ / വാനില എസ്സെൻസ് ചേർത്ത് തണുപ്പിച്ചു കഴിക്കാം .
രുചികരമായ വാഴപ്പിണ്ടി സ്മൂതീ
വാഴപ്പിണ്ടി നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് , കിഡ്‌നി സ്റ്റോൺ , പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്ക് ദിവസവും വാഴപ്പിണ്ടി നീരിൽനിന്നു തുടങ്ങാൻ പല ഡോക്ടർമാരും നിർദേശിക്കാറുമുണ്ട്.
ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി പഞ്ചസാര ചേർത്ത് ആദ്യം തന്നെ നന്നായി അരയ്ക്കുക അതിനു ശേഷം തൈരും എടുത്തു വച്ചിട്ടുള്ള പഴങ്ങളും ചേർത്തു അരച്ച് രണ്ടും കൂടി മിക്‌സ് ചെയ്യുക ഇതിൽ റോസ് വാട്ടർ / വാനില എസ്സെൻസ് ചേർത്ത് തണുപ്പിച്ചു കഴിക്കാം .
Share your comments