1. Food Receipes

ബബ്ളൂസ് നാരങ്ങ/കമ്പിളി നാരങ്ങ ജൂസ്

ബംബ്ലൂസ് നാരങ്ങ എന്ന കമ്പിളിനാരങ്ങാ ഒരുപാട് രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്. ബംബ്ലൂസ് നാരങ്ങ കൊണ്ട് ഒരു ജ്യൂസ്തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

Asha Sadasiv

ബംബ്ലൂസ് നാരങ്ങ എന്ന കമ്പിളിനാരങ്ങാ  ഒരുപാട് രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്. ബംബ്ലൂസ് നാരങ്ങ കൊണ്ട്  ഒരു ജ്യൂസ്‌തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ചേരുവ

ബബ്‌ളൂസ് നാരങ്ങ    -    2 എണ്ണം

ഓറഞ്ച്/മുന്തിരി/നാരങ്ങ    -    2 എണ്ണം

മൂന്നും കൂടി മിക്‌സ് ചെയ്ത ജ്യൂസ് -    1 കപ്പ്

പഞ്ചസാര    -     1 കിലോ

തയ്യാറാക്കുന്ന വിധം

ബബ്‌ളൂസ് നാരങ്ങ എടുത്ത് അല്ലി തിരിച്ച് തൊലിയും കുരുവും കളഞ്ഞ് പുഴുങ്ങുക. പഞ്ചസാര ലയനിയില്‍ 3 മണിക്കൂര്‍ ഇട്ടു വച്ച ശേഷം ഉടച്ചെടുക്കുക. ഈ ലായനിക്ക് കയ്പുരസമുള്ളതുകൊണ്ട് നേരിട്ട് കുടിക്കുവാന്‍ സാധിക്കുകയില്ല. അത് കൊണ്ട് ഈ ജ്യൂസ് മുകളില്‍ പറഞ്ഞ എതെങ്കിലും ജ്യൂസില്‍ ചേര്‍ത്ത് കഴിക്കുകയോ അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ പഴങ്ങളും ഒന്നിച്ച് ഓരോ ഗ്ലാസ്സ് ജ്യൂസ് വീതം മിക്‌സ് ചെയ്ത് എടുക്കാം.

English Summary: Pomelo fruit juice

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds