
ചേരുവ
തുളസി - രണ്ട് പിടി
ഇഞ്ചി - 3 കഷ്ണം
ചെറുനാരങ്ങ - 3 എണ്ണം
വെള്ളം - 7 - 8 ഗ്ലാസ്
ഉപ്പ്/പഞ്ചസാര - പാകത്തിന്
തയ്യാറാക്കുന്ന വിധം
തുളസി വൃത്തിയായി കഴുകി അതിലേക്ക് ഇഞ്ചിയും, ചെറുനാരങ്ങനീരും, ഉപ്പ് /പഞ്ചസാരയും, ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് ഉപയോഗിക്കാം്.
Share your comments