Farm Tips

പശുക്കളെ തിരഞ്ഞെടുക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ലക്ഷണമൊത്ത പുതിയ പശുക്കളെ കണ്ടെത്തുന്നതിനായി നിരവധി അന്വേഷണങ്ങൾ നടത്തുന്നവരാണ് ക്ഷീരസംരംഭകരിൽ ഭൂരിഭാഗവും. ഈ അന്വേഷണങ്ങൾ പലപ്പോഴും കേരളവും കടന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമെല്ലാം നീളും. ഹോൾസ്റ്റെയ്ൻ ഫ്രീഷ്യൻ പശുക്കളുടെ ദക്ഷണേന്ത്യയിലെ പറുദീസാ എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി, ഈറോഡ്, സേലം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളെല്ലാം പശുവിപണിക്കു പേരുകേട്ടയിടങ്ങളാണ്. എന്തിനേറെ അത്യുൽപാദനശേഷിയുള്ള പശുക്കളെ ഹരിയാനയിൽനിന്നും പഞ്ചാബിൽനിന്നുമെല്ലാം നേരിട്ടു കേരളത്തിൽ എത്തിക്കുന്നവർപോലുമുണ്ട്.…


Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox