പഴയ ഒരു അറിവ് - വരിക്കചക്കക്കുരു എങ്ങനെതിരിച്ചറിയാം
വരിക്ക,കൂഴ എന്നിവ എങ്ങനെ തിരിച്ചറിയാം എന്നതിനെപറ്റി
പഴയ കാലം മുതലുള്ള ഒരു അറിവ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.
മാതാപിതാക്കൾ മുഖേന കിട്ടിയ അറിവാണ്. കൂഴ, വരിക്ക , പാതിവരിക്ക എന്നിങ്ങനെ 3 തരം ചക്ക ഉണ്ട്.
എല്ലാ തരം ചക്ക യിലും 2 -3 വരിക്ക ചക്ക കുരു ഉണ്ടായിരിക്കും എന്ന് കേൾക്കുന്നു.
ചക്ക കുരുവിൽ 2 പിളർപ്പ് ഉണ്ട്.
വരിക്ക,കൂഴ എന്നിവ എങ്ങനെ തിരിച്ചറിയാം എന്നതിനെപറ്റി
പഴയ കാലം മുതലുള്ള ഒരു അറിവ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.
മാതാപിതാക്കൾ മുഖേന കിട്ടിയ അറിവാണ്. കൂഴ, വരിക്ക , പാതിവരിക്ക എന്നിങ്ങനെ 3 തരം ചക്ക ഉണ്ട്.
എല്ലാ തരം ചക്ക യിലും 2 -3 വരിക്ക ചക്ക കുരു ഉണ്ടായിരിക്കും എന്ന് കേൾക്കുന്നു.
ചക്ക കുരുവിൽ 2 പിളർപ്പ് ഉണ്ട്. പിളർപ്പ് size തുല്യം തുല്യം ആയിരുന്നാൽ ആ കുരുവിൽ നിന്നും വരിക്ക പ്ലാവ് ഉണ്ടാകും. പിളർപ്പ് വലതും ചെറുതും ആയിരുന്നാൽ കൂഴ പ്ലാവ് ആയിരിക്കും. എന്നാൽ നേരിയ എറ്റകുറചിൽ അണേൽ പാതിവരിക്ക. ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
A. കൂഴ ചക്കക്കുരു
B. വരിക്ക ചക്കകുരു
C. കൂഴ,വരിക്ക
D. വരിക്ക കുരു പിളർന്നത്
കുരു മുളച്ചു വരുമ്പോൾ ഇല കണ്ടാൽ ഇങ്ങനെ തിരിച്ചറിയാം
സാദാ വട്ടം ഇല കൂഴ, മൂന്നും അതിൽ കൂടുതലും ഇലാഗ്രം..... വരിക്കo
English Summary: a traditional knowledge - how to identify Varika jackfruit seed
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments