<
  1. Farm Tips

മൂന്നു ദിവസം കൊണ്ടു മല്ലി കിളിർപ്പിക്കാനൊരു എളുപ്പവഴി

മല്ലി വിത്തുകൾ ( മല്ലി വിത്തുകൾ വാങ്ങാൻ കിട്ടും ,കടയിൽ നിന്ന് പാചകത്തിന് വാങ്ങുന്ന മല്ലി ആയാലും മതി (ഫ്രഷ് ) ചപ്പാത്തി റോളർ കൊണ്ടു പതുക്കെ ഉരുട്ടി രണ്ടായി പിളർക്കുക.

KJ Staff

മല്ലി വിത്തുകൾ ( മല്ലി വിത്തുകൾ വാങ്ങാൻ കിട്ടും ,കടയിൽ നിന്ന് പാചകത്തിന് വാങ്ങുന്ന മല്ലി ആയാലും മതി (ഫ്രഷ് ) ചപ്പാത്തി റോളർ കൊണ്ടു പതുക്കെ ഉരുട്ടി രണ്ടായി പിളർക്കുക.എട്ടു മണിക്കൂർ സ്യൂഡോമൊണാസ് ലായനിയിൽ മുക്കിവെയ്ക്കുക. അതു കഴിഞ്ഞു നല്ല പോലെ വെള്ളം തുവർത്തി എടുക്കുക. വാവട്ടം ഉള്ള കുപ്പിയിൽ ആക്കി അടച്ച് രണ്ടു ദിവസം മുറിക്കുള്ളിൽ വെയ്ക്കുക. മൂന്നു ദിവസം ആകുമ്പോൾ തനിയെ കിളിർത്തു വരും.മണ്ണ് ഇളക്കി കൊടുക്കുക.എന്നിട്ട് പാകുക.മണ്ണ് അധികം മുകളിൽ ഇടണ്ടേതില്ല..

English Summary: A way to make coriander sprout within three days

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds