Farm Tips

തുളസിയില മിശ്രിതം

സസ്യങ്ങളിലെനീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌  നല്ലതാണ് തുളസിയില മിശ്രിതം.

ഇത് തയ്യാറാക്കുന്നത്തിന്  100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക.

ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox