ഇല ചുരുട്ടിപുഴു പച്ചക്കറി ചെടികളുടെ ഇലകളെ ആക്ക്രമിക്കുന്ന ഒരിനം കീടമാണ്.നെല്ലിനെയും,പച്ചക്കറി ചെടികളുടെ ഇലകളെയും ആണ് സാധാരണ ഈ കീടം ആക്ക്രമിക്കുന്നത്.ക്രമേണ ചെടികളുടെ വളർച്ച മുരടിക്കുക്കയും വാടി തുടങ്ങുകയും ചെയ്യുന്നു.കാന്താരിമുളക് ലായനി ചെടികളിൽ തളിച്ചാൽ ഈ കീടത്തെ പ്രതിരോധിക്കനാകും .
നിയന്ത്രണ മാർഗം
കാന്താരിമുളക് ലായനി
ചെടികളുടെ ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്.കായ്-തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്ക് പ്രതിവിധിയായി ആയിട്ടാണ് കാന്താരിമുളക് ലായനി ഉപയോഗിക്കുന്നത്.10 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ രോഗബാധ നിലയ്ക്കുന്നതാണ്.പടവല പുഴു,വരയൻ പുഴു,ഇലപ്പുഴു,കൂടുകെട്ടി പുഴു,പയർ ചാഴി,കായ് തുരപ്പൻ പുഴു,ഇലതീനി പുഴുക്കൾ എന്നിവയ്ക്കെതിരെ കാന്താരിമുളക് ലായനി വ്യാപകമായി ഉപയോഗിക്കുന്നു.

ചിത്രകീടം
ചിത്രകീടം ചെടികളുടെ ഇലകളെ ആക്രമിക്കുന്ന ഒരു കീടമാണ് .ഇലകളുടെ ഹരിതകം കാർന്നു തിന്നുന്നതിനാൽ ഇലകളുടെ ഭാഗത്ത് വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നു.പച്ചക്കറി ചെടികളുടെ ഇലകളെയാണ് കൂടുതലായിട്ട് ആക്ക്രമിക്കുന്നത് .ഇലകളുടെ ഹരിതകം ഭക്ഷിക്കുന്നതിനാൽ ചെടികളുടെ വളർച്ച മുരടിപ്പിച്ചു ചെടികൾ നശിക്കുന്നു.വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ കീടത്തെ പ്രതിരോധിക്കനാകും.
നിയന്ത്രണ മാർഗം
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്
.വേപ്പെണ്ണ ലായനി
(ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്
English Summary: control pests attacking cowpea
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments