കരിമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ എന്നിവയുടെ നടീൽ വസ്തുക്കൾ അമൃതപാനി മിശ്രിതത്തിൽ മുക്കി വയ്ക്കുന്നത് വളരെ പ്രയോജനകരമായി കാണുന്നു. ഇതിൽ മുക്കി വെച്ചതിനുശേഷം മണ്ണിലേക്ക് നടന്നതു വഴി നല്ല രീതിയിൽ വിളവ് കിട്ടുകയും, രോഗപ്രതിരോധശേഷി വിളകൾക്ക് ഉയരുന്നതായും കാണുന്നു.
സ്പ്രിംഗ്ലർ ജലസേചനത്തിനും മണ്ണിൽ സ്പ്രേ ചെയ്തു ഇത് ഉപയോഗിക്കാവുന്നതാണ്. അമൃതപാനി ഒരേക്കറിൽ തയ്യാറാക്കുവാൻ വേണ്ട കൂട്ട് താഴെ പരാമർശിക്കുന്നു.
It can also be used as a sprinkler in the soil for sprinkler irrigation. The mixture required to prepare nectar per acre is given below.
വേണ്ട ചേരുവകൾ
- 10 കിലോ ഗ്രാം പശുവിനെ ചാണകം
- 500 ഗ്രാം തേൻ
- 250 ഗ്രാം നെയ്യ്
- 200 ലിറ്റർ വെള്ളം
തയ്യാറാക്കുന്ന വിധം
10 കിലോഗ്രാം പച്ചച്ചാണകവും 500 ഗ്രാം തേൻ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിനുശേഷം 250ഗ്രാം നെയ്യ് ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം 200 ലിറ്റർ വെള്ളം ഇതിലേക്ക് ചേർത്ത് നേർപ്പിച്ച് നമുക്ക് ഉപയോഗിക്കാവുന്നതാണ്.
അമൃത് പാനി പോലെതന്നെ മികച്ച ജൈവ മിശ്രിതമാണ് അമൃത കഷായം. പശുവിനെ ചാണകം 10 കിലോഗ്രാം, പശുവിൻ മൂത്രം 10 ലിറ്റർ, ശർക്കര ഒരു കിലോഗ്രാം, വെള്ളം 100 ലിറ്റർ എന്നിവയാണ് ഇതിനായി ആവശ്യമുള്ള ചേരുവകൾ. ഈ ചേരുവകളെല്ലാം ചേർത്ത് നല്ലവണ്ണം ഇളക്കുക.
Dipping the planting material of sugarcane, ginger, turmeric and banana in nectar mixture is very beneficial. After immersion in it, walking in the soil gives good yields and enhances immunity to the crop.
തുടർന്ന് അടുത്ത ദിവസം തളിക്കാൻ ഉപയോഗിക്കാവുന്നതാണ്. ജലസേചനത്തിന് ഒപ്പവും ഉപയോഗിക്കാം.
Share your comments