ഗ്രോ ബാഗിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ അടിയിലെ ദ്വാരങ്ങളാണ്. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ അതിലൂടെ വളവും കൂടി ഒലിച്ചുപോകും. അതുകൊണ്ടു ഗ്രോബാഗ് ആവശ്യത്തിന് മാത്രം നനയ്ക്കുക. അരലിറ്റര്‍ വെള്ളം മതിയാകും. പെട്ടെന്ന് വെള്ളം ഒലിച്ചു പോകുന്ന ബാഗുകള്‍ അല്പം മാത്രം നനയ്ക്കുക. പക്ഷെ അരയോ ഒന്നോ മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം നനയ്ക്കണം. എല്ലാവര്‍ക്കും തിരി നന ഒന്നും പറ്റില്ലല്ലോ. പ്ലാസ്റ്റിക് കുപ്പിയില്‍ ദ്വാരമിട്ടു വെള്ളം വെയ്ക്കുന്ന രീതി നല്ലതല്ല. കാരണം കുപ്പി ചൂടായാല്‍ വെള്ളം വിഷമാകും. അതുകൊണ്ട് ഈ രീതിയിലുള്ള നന കഴിവതും ഒഴിവാക്കുക. ചട്ടികളില്‍നിന്നും ഗ്രോ ബാഗില്‍ നിന്നും പുറത്തേക്കു ഒഴുകുന്ന ജലം ശേഖരിച്ചാല്‍ ആ വെള്ളം വീണ്ടും ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.
ഗ്രോ ബാഗ് നനയ്ക്കുമ്പോള്‍
ഗ്രോ ബാഗിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ അടിയിലെ ദ്വാരങ്ങളാണ്. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ അതിലൂടെ വളവും കൂടി ഒലിച്ചുപോകും. അതുകൊണ്ടു ഗ്രോബാഗ് ആവശ്യത്തിന് മാത്രം നനയ്ക്കുക. അരലിറ്റര്‍ വെള്ളം മതിയാകും.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments