1. Farm Tips

മാവ് പടര്‍ന്നു വളരാന്‍

മാവ് പടര്‍ന്നു വളരാന്‍

KJ Staff
mango

1 . മാവിന്‍ തൈ 75 സെ.മീ. വളരാന്‍ അനുവദിക്കുക.
2 . അവിടെ വച്ച് മുറിക്കുക.
3 . അതില്‍ നിന്ന് 3 ശാഖകള്‍ വരെ വളരാന്‍ ഇടയുണ്ട്
4 . ആ മൂന്നു ശാഖകളും വീണ്ടും 60 സെ.മീ. വളരാന്‍ അനുവദിച്ചിട്ട് അവ മൂന്നും വീണ്ടും മുറിക്കുക.
5 . അതില്‍ നിന്നു വരുന്ന 3 ശാഖകള്‍ 30 സെ. മീ. നീളം ആകുമ്പോള്‍ വീണ്ടും മുറിക്കുക
6 . അതില്‍ നിന്നു വരുന്ന ശാഖകള്‍ വളരാന്‍ അനുവദിക്കുക.
കയ്യെത്തും ഉയരത്തില്‍ മാങ്ങ പറിക്കാം.

English Summary: Growing mango tree spreadingly

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds