1. Farm Tips

കീടങ്ങളെ തുരത്താൻ തയാറാക്കാം മണ്ണെണ്ണക്കുഴമ്പ്

കീടങ്ങൾക്കെതിരേ തളിയ്ക്കാൻ പറ്റിയ ഒരു സ്പർശന കീടനാശിനിയാണ് മണ്ണെണ്ണക്കുഴമ്പ്.സസ്യങ്ങളുടെ നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ ഇത് വളരെ ഫലപ്രദമാണ്. ഇത് ആർക്കും അനായാസം ഉപയോഗിക്കാവുന്നതും പരിസരമലിനീകരണം ഉണ്ടാക്കാത്തതും ഇതിന്റെ സവിശേഷതകളാണ്.

KJ Staff
kerosene

ചേരുവകൾ
മണ്ണെണ്ണക്കുഴമ്പിൽ ബാർസോപ്പും(അലക്കു സോപ്പ്) മണ്ണെണ്ണയുമാണ് പ്രധാന ചേരുവകൾ.

തയ്യാറാക്കുന്നവിധം
250 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് രണ്ടു ലിറ്റർ ചെറുചൂടുവെള്ളത്തിൽ തരികൾ ഇല്ലാത്തവിധം നന്നായി ലയിപ്പിയ്ക്കുക. ലായനി തണുത്തുകഴിയുമ്പോൾ നാലരലിറ്റർ മണ്ണെണ്ണ ഇതിലേയ്ക്ക് കലർത്തി യോജിപ്പിയ്ക്കണം.

ഉപയോഗം
ഈ കീടനാശിനി ചെടികളുടെ നീരൂറ്റികുടിയ്ക്കുന്ന കീടങ്ങൾക്കെതിരേ ഫലപ്രദമാണ്. 10 പ്രാവശ്യമെങ്കിലും നേർപ്പിച്ച് ഇത് ഉപയോഗിയ്ക്കാം. കീടനാശിനി ഇലകളിൽ വീഴാതെ സൂക്ഷിക്കണം. [3]

English Summary: Kerosene -soap mixture for pesticides

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds