നല്ല വിളവു തരുന്ന ചെടികളില്‍നിന്ന് മൂത്തു പഴുത്ത മുളക് പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില്‍നിന്നു ശ്രദ്ധയോടെ വിത്ത് വേർതിരിച്ചെടുത്ത് ഒന്നുകൂടി ഉണക്കിയ ശേഷം സൂക്ഷിക്കാം. ചെടിയുടെ വിളവിന്‍റെ ഏകദേശം മധ്യകാലത്ത് ഉണ്ടാവുന്ന കായകളാണ് വിത്തെടുക്കാന്‍ കൂടുതല്‍ അനുയോജ്യം. ഇങ്ങനെ ശേഖരിച്ച വിത്തിലൂടെയുണ്ടാകുന്ന അടുത്ത തലമുറയ്ക്ക് കൂടുതല്‍ കരുത്ത് കാണാന്‍ കഴിയുന്നുണ്ട് . അതിനു ശേഷം വിത്തുകൾ വായു, ഈർപ്പം എന്നിവ കടക്കാതെ കവറുകളില്‍ സൂക്ഷിച്ചുവയ്ക്കാം. ഒരു വർഷം വരെ ഇത്തരത്തിൽ വിത്തുകൾ സൂക്ഷിച്ചുവയ്ക്കാം.
നല്ല മുളകുവിത്തുകൾ ശേഖരിക്കുന്നതെങ്ങനെ
നല്ല വിളവു തരുന്ന ചെടികളില്‍നിന്ന് മൂത്തു പഴുത്ത മുളക് പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില്‍നിന്നു ശ്രദ്ധയോടെ വിത്ത് വേർതിരിച്ചെടുത്ത് ഒന്നുകൂടി ഉണക്കിയ ശേഷം സൂക്ഷിക്കാം.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments