കീടങ്ങൾക്കെതിരേ തളിയ്ക്കാൻ പറ്റിയ ഒരു സ്പർശന കീടനാശിനിയാണ് മണ്ണെണ്ണക്കുഴമ്പ്.സസ്യങ്ങളുടെ നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ ഇത് വളരെ ഫലപ്രദമാണ്. ഇത് ആർക്കും അനായാസം ഉപയോഗിക്കാവുന്നതും പരിസരമലിനീകരണം ഉണ്ടാക്കാത്തതും ഇതിന്റെ സവിശേഷതകളാണ്.

ചേരുവകൾ മണ്ണെണ്ണക്കുഴമ്പിൽ ബാർസോപ്പും(അലക്കു സോപ്പ്) മണ്ണെണ്ണയുമാണ് പ്രധാന ചേരുവകൾ.
തയ്യാറാക്കുന്നവിധം 250 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് രണ്ടു ലിറ്റർ ചെറുചൂടുവെള്ളത്തിൽ തരികൾ ഇല്ലാത്തവിധം നന്നായി ലയിപ്പിയ്ക്കുക. ലായനി തണുത്തുകഴിയുമ്പോൾ നാലരലിറ്റർ മണ്ണെണ്ണ ഇതിലേയ്ക്ക് കലർത്തി യോജിപ്പിയ്ക്കണം.
ഉപയോഗം ഈ കീടനാശിനി ചെടികളുടെ നീരൂറ്റികുടിയ്ക്കുന്ന കീടങ്ങൾക്കെതിരേ ഫലപ്രദമാണ്. 10 പ്രാവശ്യമെങ്കിലും നേർപ്പിച്ച് ഇത് ഉപയോഗിയ്ക്കാം. കീടനാശിനി ഇലകളിൽ വീഴാതെ സൂക്ഷിക്കണം. [3]
English Summary: Kerosene -soap mixture for pesticides
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments