നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ചീര കനത്ത മഴയൊഴികെയുള്ള ഏതു സമയത്തും നടാന്‍ സാധിക്കും. കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ് പോലെയുള്ള ശീതകാല വിളകള്‍ തണുപ്പ് ഉള്ള സമയങ്ങളില്‍ നടാം, സീസണ്‍ നോക്കാതെയും നമുക്ക് ഇവയെല്ലാം കൃഷി ചെയ്യാന്‍ സാധിക്കും, വിളവു കുറവ് ലഭിക്കും എന്നൊരു ന്യൂനത മാത്രമാവും സംഭവിക്കുക.
|
പച്ചക്കറി വിള |
കാലം |
ഏറ്റവും നല്ല നടീല്‍ സമയം |
|
ചീര
|
എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) |
May-June, Aug-Sept |
|
വെണ്ട |
Feb-Mar, Jun-July, Oct-Nov |
June-July |
|
പയര്‍ |
വര്‍ഷം മുഴുവനും |
May-June, Aug–Sept |
|
വഴുതന / കത്തിരി |
Jan-Feb, May-June, Sept-Oct |
Jan-Feb, May-June, Sept-Oct |
|
തക്കാളി |
Jan-March, Sept-Dec |
Sept-Dec |
|
മുളക് |
May-Jun, Aug-Sept, Dec-Jan |
May-June |
|
കാബേജ് |
Aug-Nov |
Sept-Oct |
|
കോളി ഫ്ലവര്‍ |
Aug-Nov, Jan-Feb |
Sept-Oct |
|
ക്യാരറ്റ് |
Aug-Nov, Jan-Feb |
Sept-Oct |
|
റാഡിഷ് |
June-Jan |
June |
Share your comments