പച്ചക്കറി കൃഷിയിൽ ഒഴിച്ചുകൂടനാകാത്ത ഒന്നാണ് കുമ്മായം എന്താണ് ചെടികൾക്ക് കുമ്മായം ഇടുന്നത് ? മണ്ണിന്റെ ക്ഷാരാംശം കുറയ്ക്കുന്നതിന് വേണ്ടിയാണു കുമ്മായം ചേർക്കുന്നത്.
പച്ചക്കറി കൃഷിയിൽ ഒഴിച്ചുകൂടനാകാത്ത ഒന്നാണ് കുമ്മായം എന്താണ് ചെടികൾക്ക് കുമ്മായം ഇടുന്നത് ? മണ്ണിന്റെ ക്ഷാരാംശം കുറയ്ക്കുന്നതിന് വേണ്ടിയാണു കുമ്മായം ചേർക്കുന്നത്. കാൽസ്യം , മഗ്‌നീഷ്യം , ഫോസ്ഫറസ് എന്നിവയാണ് കുമ്മായം ഇടുബോൾ ഓരോ ചെടിക്കും ലഭിക്കുന്നത്. പലതരത്തിലുള്ള സൂക്ധമൻജീവികളുടെ വളർച്ചയ്ക്കും രോഗകാരികളായ ബാക്റ്റീരിയകളെ തുരത്താനും കുമ്മായ പ്രയോഗം കൊണ്ട് സാധിക്കും. അനുവദീയമായ അളവിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ തന്നെ ഘടനമാറ്റാം.
വീട്ടിലെ കൃഷിക്കായുള്ള കുമ്മായം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. നീറ്റു കക്ക ഉപയോഗിച്ചാണ് കുമ്മായം നിർമിക്കുന്നത് നീറ്റ് കക്ക തറയില്‍ കൂട്ടിയിട്ട് കക്കകള്‍ നനയത്തക്ക വിധത്തില്‍ പച്ച വെള്ളം തളിക്കുക (വെള്ളം അധികമാവരുത്) രണ്ടു മിനിട്ടുകള്‍ക്കു ശേഷം ഇവ നീറിതുടങ്ങും, 5 or 6 മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും. ഈ പൊടിക്ക് നല്ല ചൂടാണ്. ശ്രദ്ധിക്കണം ഈ പൊടി ശരിക്കും തണുത്ത ശേഷം ഓരോ പിടിവീതം ബാഗ് നിരക്കുവാനുള്ള മണ്ണില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം. ഉണ്ടാക്കിയ കുമ്മായം കാറ്റ് കയറാതെ സൂക്ഷിക്കുക.
English Summary: lime powder in agriculture
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments