1. Farm Tips

എല്ലാ വിളകളിലെയും കീടങ്ങളെ അകറ്റാന്‍ ഒരു മിശ്രിതം.

രാസകീടനാശിനികൾ വിഷമാണ്. ഇത് ശത്രുകീടങ്ങൾക്കെന്നതുപോലെ മിത്രകീടങ്ങൾക്കും മാരകമാണ്. കൂടാതെ പരിസ്ഥിതിയെ ദുഷിപ്പിക്കും.ഇവ ഉപയോഗിച്ചുളള വിളവും വിളവും വിഷമയമാകും.

KJ Staff
organic pest control
രാസകീടനാശിനികൾ വിഷമാണ്. ഇത് ശത്രുകീടങ്ങൾക്കെന്നതുപോലെ മിത്രകീടങ്ങൾക്കും മാരകമാണ്. കൂടാതെ പരിസ്ഥിതിയെ ദുഷിപ്പിക്കും. ഇവ ഉപയോഗിച്ചുളള വിളവും വിളവും വിഷമയമാകും. ഇക്കാരണങ്ങളാല്‍ കർഷകര്‍ ജൈവകീടനാശിനികളെ ആശ്രയിച്ചുവരുന്നു. അതതു പ്രദേശത്തുനിന്നും ലഭ്യമായതും വിലക്കുറവുളളതുമായ വസ്തുക്ക ൾ ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ജൈവകീടനാശിനിയെക്കുറിച്ച് താഴെ വിവരിക്കുന്നു. ഇതു തയാറാക്കുന്നതിനാവശ്യമായ വസ്തുക്കള്‍.

വെളുത്തുളളി –––––––––––– ഒരു കി.ഗ്രാം 
മണ്ണെണ്ണ         –––––––––––––––– 100 മി.ലീ 
ഇഞ്ചി           –––––––––––––––––––– 500 ഗ്രാം
പുകയില––––––––––––––––– 500 ഗ്രാം 
പച്ചമുളക്––––––––––––––––– 500 ഗ്രാം.
കുരുമുളക്––––––––––––––––––200 ഗ്രാം 
വേപ്പെണ്ണ––––––––––––––––––– 200 മി.ലീ.
സോപ്പ്–––––––––––––––––––––– 30 ഗ്രാം
 വെള്ളം–––––––––––––––––––––– 50 ലിറ്റര്‍
ഈ മിശ്രിതം എല്ലാ വിളകളിലും കാണുന്ന കീടങ്ങളെ അകറ്റാന്‍ നന്ന്.
കടപ്പാട്:  മനോരമ 
English Summary: organic mix to get rid off all kinds of pest

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds