1. Farm Tips

കൃഷിയിൽ കുമ്മായം  ചേർക്കുന്നത്   ?

പച്ചക്കറി കൃഷിയിൽ ഒഴിച്ചുകൂടനാകാത്ത ഒന്നാണ് കുമ്മായം എന്താണ് ചെടികൾക്ക് കുമ്മായം ഇടുന്നത് ? മണ്ണിന്റെ ക്ഷാരാംശം കുറയ്ക്കുന്നതിന് വേണ്ടിയാണു കുമ്മായം ചേർക്കുന്നത്.

KJ Staff
lime powder
പച്ചക്കറി കൃഷിയിൽ ഒഴിച്ചുകൂടനാകാത്ത ഒന്നാണ് കുമ്മായം എന്താണ് ചെടികൾക്ക് കുമ്മായം ഇടുന്നത് ? മണ്ണിന്റെ ക്ഷാരാംശം കുറയ്ക്കുന്നതിന് വേണ്ടിയാണു കുമ്മായം ചേർക്കുന്നത്. കാൽസ്യം , മഗ്‌നീഷ്യം , ഫോസ്ഫറസ് എന്നിവയാണ് കുമ്മായം ഇടുബോൾ ഓരോ ചെടിക്കും ലഭിക്കുന്നത്. പലതരത്തിലുള്ള സൂക്ധമൻജീവികളുടെ വളർച്ചയ്ക്കും രോഗകാരികളായ ബാക്റ്റീരിയകളെ തുരത്താനും കുമ്മായ പ്രയോഗം കൊണ്ട് സാധിക്കും. അനുവദീയമായ അളവിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ തന്നെ ഘടനമാറ്റാം.  
വീട്ടിലെ കൃഷിക്കായുള്ള കുമ്മായം നമുക്ക് വീട്ടിൽ തന്നെ  ഉണ്ടാക്കാം. നീറ്റു  കക്ക  ഉപയോഗിച്ചാണ് കുമ്മായം നിർമിക്കുന്നത് നീറ്റ് കക്ക തറയില്‍ കൂട്ടിയിട്ട് കക്കകള്‍  നനയത്തക്ക വിധത്തില്‍ പച്ച  വെള്ളം തളിക്കുക (വെള്ളം അധികമാവരുത്)  രണ്ടു മിനിട്ടുകള്‍ക്കു ശേഷം ഇവ നീറിതുടങ്ങും,  5 or 6 മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും. ഈ പൊടിക്ക് നല്ല ചൂടാണ്. ശ്രദ്ധിക്കണം ഈ പൊടി ശരിക്കും തണുത്ത ശേഷം  ഓരോ പിടിവീതം ബാഗ്‌ നിരക്കുവാനുള്ള മണ്ണില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം. ഉണ്ടാക്കിയ കുമ്മായം കാറ്റ് കയറാതെ സൂക്ഷിക്കുക.
English Summary: lime powder in agriculture

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds