റോസാച്ചെടി തഴച്ചു വളരാനും ധാരാളം പൂക്കളുണ്ടാകാനും ജൈവവളം വീട്ടിലുണ്ടാക്കാം ഒരു പാത്രത്തില് അര ലിറ്റര് വെള്ളമെടുത്ത് നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലി മുറിച്ചിടുക. ഇത് നല്ലപോലെ തിളപ്പിക്കുക. പഴത്തൊലിയും വെള്ളവും ആവശ്യത്തിന് ചേര്ക്കാവുന്നതാണ്. നന്നായി തിളയ്ക്കണം. തീ കുറച്ച ശേഷം ഒരു സ്പൂണ് കാപ്പിപ്പൊടിയും ഒരു സ്പൂണ് തേയിലയും ചേര്ക്കണം.നന്നായി യോജിപ്പിക്കുക. രണ്ട് വലിയ സ്പൂണ്‍ തൈര് ചേര്‍ക്കുക. തിളച്ച സമയത്ത് ചേര്‍ക്കരുത്. കുറച്ച് സമയം കാത്തിരുന്ന ശേഷമേ ഒഴിക്കാവൂ. 24 മണിക്കൂര്‍ മൂടി വെക്കണം. അതിന് ശേഷം അരിച്ചെടുക്കുക. ഈ ലായനി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം എല്ലാ 15 ദിവസം കൂടുമ്പോഴും റോസയ്ക്ക് ഒഴിച്ചു കൊടുക്കുക. ധാരാളം പൂവുണ്ടാകും.
റോസാച്ചെടി വളരാൻ .നേന്ത്രപ്പഴത്തൊലി കൊണ്ട് ജൈവവളം വീട്ടിലുണ്ടാക്കാം;
റോസാച്ചെടി തഴച്ചു വളരാനും ധാരാളം പൂക്കളുണ്ടാകാനും ജൈവവളം വീട്ടിലുണ്ടാക്കാം ഒരു പാത്രത്തില് അര ലിറ്റര് വെള്ളമെടുത്ത് നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലി മുറിച്ചിടുക. ഇത് നല്ലപോലെ തിളപ്പിക്കുക. പഴത്തൊലിയും വെള്ളവും ആവശ്യത്തിന് ചേര്ക്കാവുന്നതാണ്. നന്നായി തിളയ്ക്കണം. തീ കുറച്ച ശേഷം ഒരു സ്പൂണ് കാപ്പിപ്പൊടിയും ഒരു സ്പൂണ് തേയിലയും ചേര്ക്കണം.നന്നായി യോജിപ്പിക്കുക.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments