<
  1. Farm Tips

കളകളെ മികച്ച വളമാക്കുന്ന രീതി-അറിയേണ്ടതെല്ലാം

ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ഏറ്റവും മികച്ച വളമാണ് കള സസ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വളക്കൂട്ട്. എല്ലാ തരത്തിലുള്ള പച്ചക്കറികൾക്കും, ഫലവൃക്ഷങ്ങൾക്കും ഈ ജൈവ വളക്കൂട്ട് ഉപയോഗിക്കാം.

Priyanka Menon
കള സസ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വളക്കൂട്ട്
കള സസ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വളക്കൂട്ട്
ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ഏറ്റവും മികച്ച വളമാണ് കള സസ്യങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വളക്കൂട്ട്. എല്ലാ തരത്തിലുള്ള പച്ചക്കറികൾക്കും, ഫലവൃക്ഷങ്ങൾക്കും ഈ ജൈവ വളക്കൂട്ട് ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങൾ

 വെള്ളം-100 ലിറ്റർ
കളകൾ ചെറുതായി അരിഞ്ഞത്-25 കിലോഗ്രാം
ശർക്കര-200 ഗ്രാം
ഉപ്പ് -200ഗ്രാം
പുളി-200 ഗ്രാം

തയ്യാറാക്കുന്ന വിധം

 25 കിലോഗ്രാം കള ചെറുതായി അരിഞ്ഞത് ശർക്കര, ഉപ്പ്, പുളി എന്നിവ മേൽപ്പറഞ്ഞ അളവിലെടുത്ത് 5 ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കുക. അരമണിക്കൂറിനുശേഷം ഇവ 100 ലിറ്റർ വെള്ളം നിറച്ച ടാങ്കിലേക്ക് ഇട്ട് വീണ്ടും നന്നായി ഇളക്കി ചേർക്കുക. ഏകദേശം പതിനഞ്ച് ദിവസം കഴിയുമ്പോൾ തന്നെ കളകൾ വെള്ളത്തിൽ നന്നായി അലിഞ്ഞ് കൃഷിയിടത്തിൽ പ്രയോഗിക്കാൻ പറ്റുന്ന രീതിയിൽ ആവും. 

ഇത് മണ്ണിൽ നേരിട്ടും, സ്പ്രിംഗ്ലർ വഴി തളിച്ചും ഉപയോഗപ്പെടുത്താം. ചെടികളുടെ രോഗപ്രതിരോധശേഷി ഉയർത്തുവാനും, കൂടുതൽ വിളവ് ലഭിക്കുവാനും കളകൾ ഉപയോഗിച്ചുള്ള വളക്കൂട്ട് അത്യുത്തമമാണ്.

പ്രകൃതി കൃഷിയുടെ അനുകരണീയ മാതൃക ഒരുക്കി ജോയി ജോർജ്

English Summary: organic manures

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds