1. Organic Farming

വിവിധ തരം ഭക്ഷ്യയോഗ്യ ഇലക്കറികൾ

മനുഷ്യന്റെ ആരോഗ്യം നില നിർത്തുന്നതിനു നിത്യേന ഒരാൾക്ക് 350 ഗ്രാമിൽ ഏറെ പച്ചക്കറി കൾ ആവശ്യമാണെന്നു വൈദ്യശാസ്ത്രം വിവക്ഷിക്കുന്നു. അതിൽ തന്നെ 50 ഗ്രാം ഇലക്കറികൾ നിർബന്ധമാണ്. ഇലക്കറികൾക്കു വേണ്ടി നാം നട്ടുവളർത്തുന്നത് കൂടാതെ ചുറ്റുപാടുകളിൽ ഒന്ന് കണ്ണോടിച്ചാൽ നിരവധി ഭക്ഷ്യയോജ്യമായതും ഔഷധ മുല്ല്യമുള്ളതുമായ ചെടികളെ നമ്മുക്ക് കണ്ടെത്തി ഉപയോഗിക്കാൻ സാധിക്കും.According to medical science, a person needs more than 350 grams of vegetables daily to maintain good health. Of which 50 g of leafy vegetables is mandatory. Apart from cultivating leafy vegetables, we can find and use many edible and medicinal plants if we look around.

K B Bainda
ഭക്ഷ്യയോഗ്യമായതും ഔഷധ മുല്ല്യമുള്ളതുമായ ചെടിൾ ധാരാളമുണ്ട് നമുക്ക് ചുറ്റും
ഭക്ഷ്യയോഗ്യമായതും ഔഷധ മുല്ല്യമുള്ളതുമായ ചെടിൾ ധാരാളമുണ്ട് നമുക്ക് ചുറ്റും

മനുഷ്യന്റെ ആരോഗ്യം നില നിർത്തുന്നതിനു നിത്യേന ഒരാൾക്ക് 350 ഗ്രാമിൽ ഏറെ പച്ചക്കറി കൾ ആവശ്യമാണെന്നു വൈദ്യശാസ്ത്രം വിവക്ഷിക്കുന്നു.

അതിൽ തന്നെ 50 ഗ്രാം ഇലക്കറികൾ നിർബന്ധമാണ്. ഇലക്കറികൾക്കു വേണ്ടി നാം നട്ടുവളർത്തുന്നത് കൂടാതെ ചുറ്റുപാടുകളിൽ ഒന്ന് കണ്ണോടിച്ചാൽ നിരവധി ഭക്ഷ്യയോഗ്യ മായതും ഔഷധ മുല്ല്യമുള്ളതുമായ ചെടികളെ നമ്മുക്ക് കണ്ടെത്തി ഉപയോഗിക്കാൻ  സാധിക്കും According to medical science, a person needs more than 350 grams of vegetables daily to maintain good health. Of which 50 g of leafy vegetables is mandatory. Apart from cultivating leafy vegetables, we can find and use many edible and medicinal plants if we look around.

ഇലക്കറികൾ ആയി ഉപയോഗിക്കാൻ പറ്റുന്ന ചില ചെടികളുടെ പേര് ചുവടെ കുറിക്കുന്നു.


ഭക്ഷ്യയോഗ്യ സസ്യങ്ങള്‍

1-- ചുവന്ന ചീര
2-- പച്ച ചീര
3-- മുരിങ്ങ
4--തവര
5- അരുണോദയം ചീര
6--വെളിയില
7-- കരിന്താള്
8 - - ബസല ചീര - പച്ച
9 -- ബസല ചീര - ചുവപ്പ്
10 - പൊന്നാങ്കണ്ണി
11 - - സാമ്പാർ ചീര
12- - ഇളവൻ ഇല
13 -- മത്തൻ ഇല
14 -- . കോട്ട പയറില (വാളൻ പയർ ]
15 - - ഉഴ്ന്ന് ഇല
16- - പാവക്ക ഇല
17- - കാന്താരി മുളകില
18 -- കടുകില
19 -ചേമ്പില - എല്ലാ വിഭാഗവും - 24 ഇനം ഉണ്ട്
20- - ചൊറിയണം
21-- കോവൽ
22 - - മുള്ളൻ ചീര
ഇരുപത്തൊന്ന് - കരിങ്കൂവളം - നീലോൽപ്പലം
23- കരിമുരിക്ക് ഇല
24- ചേനയില
25 - ചി ക്രുമാണീ സ്
26- ചുരുളി
27- മണി തക്കാളി
28- മണി ചീര
29.. പാലക്ക്
30 - സൗഹൃദവീര
31- കാട്ടുപാവൽ
32 കുപ്പമേനി
33 - മുല്ലങ്കി
34 - കടല ഇല
35 - അക്ഷര ചീര
36 - അഗത്തി ചീര
37- മുഞ്ഞ
38- കൊഴുപ്പ ചീര
39 - താമര തണ്ട്
40 - തെങ്ങിൻ കണ്ട - തളിരില

41- വയൽചുള്ളി
42 കുന്നുമ്മൽ മണാട്ടി
43-നെയ്യുണ്ണി
44- ഉലുവ
45 - ചെറുപയർ
46 - തുവര
47 - വൻപയർ
48- ചണ്ണക്കൂവ
49 - ചായമാനസ
50 - കാട്ടുകടുക്
51 - മുക്കാപ്പിരി

- ചമ്മന്തികൾ - അച്ചാറുകൾ - മിശ്രിത ഇനങ്ങൾ എന്നിവയായി ഉപയോഗിക്കാം. അളവു കുറച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം
1- തഴുതാമ
2- മുത്തിൾ [ കുടകൻ ]
3 - തുമ്പ ഇല
4- തുമ്പ പൂവ്
5- മുയൽ ചെവിയൻ
6-പുളിയാറില
7- നിലം പരണ്ട
8 - വൈശ്യ പുളി
9- പുതിന
10 - മല്ലി ഇല
11- ചെറുനാരങ്ങ ഇല
12. വടുകപുളി നാരങ്ങ ഇല
13- കമ്പിളി നാരങ്ങ ഇല
14 - ഗണപതിനാരങ്ങ ഇല
15- കയ്പ്പൻ നാരങ്ങ ഇല
16-ഓറഞ്ച് ഇല
17 - കറുകപുല്ല്
18 - കററാർ വാഴ
19- പനി കൂർക്ക
20 - വൻ കടലാടി
21 - ചെറുകടലാടി
- ഔഷധ മൂല്യം കൂടുതലാണ് - ഭക്ഷണത്തിൽ സുഗന്ധത്തിനും ഭഹനത്തിനും ഉപയോഗിക്കാം നേരിട്ട് തോരനായും കറികളായും ചമ്മന്തിയായും ഉപയോഗിക്കാൻ പാടില്ല

1- കറിവേപ്പില
2 - ആഫ്രിക്കൻ മല്ലി
3 - ആരോഗ്യപച്ച
4- സർവ്വ സുഗന്ധി
5 - വെറ്റില
6- അടപതിയൻ
7- സംഭാര പുല്ല്


കടപ്പാട് :
പള്ളിക്കര കൃഷി ഭവൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു

English Summary: Different types of edible leafy vegetables

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds